ഇസ്ലാമിലെ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നവയാണ് മുസ്ലിം പള്ളി നിര്‍മിതിയിലെ വ്യത്യസ്തതയും. എല്ലാ സംസ്‌കാരങ്ങളും ഇസ്ലാമിനോട് ഉള്‍ചേര്‍ന്നു വ്യത്യസ്ത ആര്‍ക്കിടെക്ച്ചര്‍ ശൈലികള്‍...
മനുഷ്യന്‍ ബന്ധപ്പെടുന്ന ഓരോ മേഖലയിലും ‘കലക്ക്’ന് വളരെയധികം പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ഒരു കാലമാണ് ഇന്ന്. കാര്യങ്ങള്‍ ഏറ്റവും പൂര്‍ണതയിലും ഭംഗിയിലും ആകര്‍ഷണീയതയിലും ചെയ്യലാണ് കല...