വെസ്റ്റ് ബാങ്കിലെ ഒരു കൊച്ചു ഗ്രാമമായ മുസഫ്‌ഫർ യാത്തയിലെ ജനങ്ങളുടെ കഥയാണ് നോ അദർ ലാൻഡ് (No other land). വർഷങ്ങളായവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ആസൂത്രിതമായ ആക്രമണത്തിന്റെയും കുടി യൊഴിപ്പിക്കലുകളുടെയും വേദനാജനകമായ ദൃശ്യങ്ങൾ. വിദഗ്‌ധ സംഭാഷണങ്ങളും ചരിത്ര...