നീ അറുത്ത് മാറ്റിയ മലകള്‍
നിനക്കായ് ഞാന്‍ ചുരത്തിയ
അകിടായിരുന്നു
നീ വെട്ടിയെടുത്ത വിരലുകള്‍
നിന്നെ തൊട്ടുതലോടിയിരുന്നു.
നീ തുളയിട്ട ഓസോണ്‍ പാളി
നിനക്കുള്ള കുടയായിരുന്നു.
നീ അറുത്ത് മാറ്റിയ മലകള്‍
നിനക്കായ് ഞാന്‍ ചുരത്തിയ
അകിടായിരുന്നു
നീ വെട്ടിയെടുത്ത വിരലുകള്‍
നിന്നെ തൊട്ടുതലോടിയിരുന്നു.
നീ തുളയിട്ട ഓസോണ്‍ പാളി
നിനക്കുള്ള കുടയായിരുന്നു.
(2018 ല്‍ തെളിച്ചം ചെയ്ത കവര്‍ ലേഖനം) (പുനപ്രസിദ്ധീകരണം ) ചെമ്പരിക്ക ഖാസിയും കാസര്‍കോട്ടെ ഉന്നത സ്ഥാനീയ പണ്ഡിതനുമായ സി എം അബ്ദുല്ല ഉസ്താദ് ദാരുണമായി വധിക്കപ്പെട്ടിട്ട് ഒമ്പതു വര്‍ഷം പിന്നിട്ടിരിക്കുന്നു. ഖേദകരമെന്നോണം...
(പുനപ്രസിദ്ധീകരണം) ഇന്ന് ലോകത്ത് വളരെയധികം ഒച്ചപ്പാടുണ്ടാക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് കമ്മ്യൂണിസം. അഭ്യന്തര രംഗത്തും അന്താരാഷ്ട്രീയ രംഗത്തും അതിന്റെ അനുകൂല-പ്രതികൂല പ്രതിധ്വനികള്‍ അലതല്ലുന്നുണ്ട്. പണ്ഡിതനും...
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക നേതാക്കളില്‍ പ്രധാനിയും സംഘടനയുടെ വളര്‍ച്ചയില്‍ ശ്രദ്ധേയ സാന്നിധ്യവുമായിരുന്ന പണ്ഡിതനാണ് മൗലാനാ അബുല്‍ഹഖ് മുഹമ്മദ് അബ്ദുല്‍ ബാരി മുസ്ലിയാര്. സമസ്തയുടെ പ്രഥമ വൈസ് പ്രസിഡന്റും...
കടലും ഖബറും തമ്മിലെന്താണ് ബന്ധം. കടലിലൂടെയാണ് നാം പോകുന്നത്. പോയിക്കഴിഞ്ഞവരെക്കുറിച്ച് ഭൂമിയില്‍ ബാക്കിയായ ഓര്‍മയുടെ ഗര്‍ഭമാണ് ഖബര്‍. പായ്ക്കപ്പലില്‍ പണ്ട് പോയവരെക്കുറിച്ച് നാട്ടിലവശേഷിച്ചവര്‍ വിചാരിച്ചത്...
Thelicham Monthly is a leading Islamic monthly in Malayalam language published from Darul Huda Islamic University, Kerala.
Subscribe to receive notifications on our exclusive posts and shares.
Your Header Sidebar area is currently empty. Hurry up and add some widgets.
Add comment