Thelicham

ശൈഖ് ഗൂഗിള്‍: നവമാധ്യമ യുഗത്തിലെ ഇസ്‌ലാം

മാനവ ചരി്രതത്തില്‍ മുെമ്പങ്ങുമില്ലാത്ത െെവജ്ഞാനിക വളര്‍ച്ചയിേലക്കാണ് പുതിയ നൂറ്റാണ്ടിെല മാധ്യമങ്ങള്‍ േലാകെത്ത നയിച്ചുെകാണ്ടിരിക്കുന്നത്. എല്ലാവര്‍ക്കും എത്തിപ്പിടിക്കാവുന്ന രീതിയിേലക്ക് െെവജ്ഞാനിക സംവിധാനങ്ങള്‍ മാറിതുടങ്ങിയേപ്പാള്‍ അതിെന്റ സ്വാധീനങ്ങള്‍ ഇസ്ലാമിക വിജ്ഞാന സമ്പാദനത്തിലും ്രപസരണത്തിലും കണ്ടുതുടങ്ങിയിട്ടുണ്ട്. െപാതുെവ ഇത്തരം ഒാണ്‍െെലന്‍ പഠനങ്ങെളയും ചാറ്റ് റൂമുകൡ നിറയുന്ന ഫത്‌വകെളയും പരമ്പരാഗത ഇസ്ലാമിെന്റ െെവജ്ഞാനിക പാരമ്പര്യത്തിെന്റ വിരുദ്ധ ദിശയിലാണ് ഇസ്ലാമിക പണ്ഡിതന്മാര്‍ ്രപതിഷ്ഠിക്കാറുള്ളത്. ഇസ്ലാം െതറ്റായി പഠിപ്പിക്കെപ്പടാന്‍ കാരണമാവുന്നു, ഉലമാക്കളുെട ആധികാരികതേചാദ്യം െചയ്യപ്പെടുന്നു തുടങ്ങിയ ്രപശ്‌നങ്ങെളയാണ് േലഖകന്‍ പരിേശാധിക്കുന്നത്. അധ്യാപക സംവിധാനം ആവശ്യമാെണന്ന സ്ഥിതിയില്‍ നിന്ന് സ്വയം പഠിക്കാനും ആധികാരികത േനടാനുമുള്ള മാനസികാവസ്ഥയിേലക്കുള്ള മാറ്റെത്ത കുറിച്ചും േലഖകന്‍ ചര്‍ച്ച െചയ്യുന്നു.

ആമുഖം

നവമാധ്യമ യുഗത്തിെല ഇസ്ലാമും വിജ്ഞാന ്രപസരണവുെമല്ലാം പല തവണ ചര്‍ച്ച െചയ്യെപ്പട്ടതാണ്. എങ്കിലും ഇസ്ലാമിക പണ്ഡിതന്മാര്‍ സ്വയം പഠനത്തിന് എന്തുെകാണ്ട് എതിരു നില്‍ക്കുന്നുെവന്ന് മനസ്സിലാക്കാന്‍ പരമ്പരാഗത വിദ്യാഭ്യാസ സ്രമ്പദായെത്ത കുറിച്ച് മനസ്സിലാക്കിേയ തീരൂ. ഇവ്വിഷയകമായി മതാധികരികളുെട എതിര്‍പ്പുകളും അതിെന്റ കാരണങ്ങളും കൃത്യമായി വിശകലനം െചയ്തിെല്ലങ്കില്‍ മതാധികരികളുെട േമല്‍േക്കായ്മ നിലനിര്‍ത്തിേപ്പാരാനുള്ള ഒരു നാടകമായി ഇത് െതറ്റിദ്ധരിക്കെപ്പടാനുള്ള സാധ്യത വളെര കൂടുതലാണ്. ഇൗെയാരു സങ്കുചിതത്വം പരിഹരിക്കാനുള്ള ഏക വഴി പാരമ്പര്യ പണ്ഡിതര്‍ തങ്ങളുെട സാ്രമ്പദായിക വിദ്യാഭ്യാസ രീതികള്‍ സമ്രഗമാെണന്ന് വാദിക്കാനുള്ള കാരണങ്ങള്‍ പരിേശാധിക്കുക എന്നതാണ്.

Death of expertise എന്ന േലഖനത്തില്‍ േടാം നിേക്കാളാസ് വാദിക്കുന്നത് യഥാര്‍ത്ഥത്തില്‍ ഒരിക്കലും ഒരു േമഖലയിെല െെനപുണ്യം(expertise-) നശിച്ചുേപായിട്ടില്ല, പേക്ഷ പരിപൂര്‍ണ്ണമായതിെന്റയും അല്ലാത്തതിെന്റയും ഇടയിലുള്ള േവര്‍തിരിവ് നഷ്ടെപ്പട്ടു േപായതാണ് നിലവിെല അവസ്ഥ. ഒരുപേക്ഷ സ്‌െപഷ്യലിസ്റ്റുകളുെട ആധികാരികത നശിപ്പിക്കാന്‍ േവണ്ടി മനഃപൂര്‍വ്വമായ ്രശമങ്ങളുെട ഭാഗമായി െചറിയ ന്യൂനതകള്‍ േപാലും പര്‍വ്വതീകരിക്കുന്നത് ഇതിെന്റ വലിയ ഒരു കാരണമായിട്ടുണ്ട്. വ്യത്യസ്തമായ അക്കാദമിക വ്യവഹാരങ്ങൡ ഏര്‍െപ്പട്ടു െകാണ്ട് ഇത്തരം േമഖലകൡ നിരന്തരമായി ഏര്‍െപ്പടുന്നവര്‍ക്ക് മാ്രതം പരിചിതമായിരുന്ന െപാതു സംവാദ നിലങ്ങള്‍ ഒാണ്‍െെലന്‍ പബ്ലിക് േബ്ലാഗുകളും മറ്റും കേയ്യറിയതും വലിെയാരളവില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. ഇന്റര്‍െനറ്റ് മുഴുവന്‍ മത സംസ്‌കാരങ്ങളുെടയും ആധികാരികതെയ തത്തുല്യമായി േചാദ്യം െചയ്തുെവങ്കിലും സുന്നി ഇസ്ലാമിക പാരമ്പര്യം ഇതുെകാണ്ട് േനരിട്ട െവല്ലുവിൡകള്‍ക്ക് കാരണം ഒാണ്‍െെലന്‍ പ്ലാറ്റ്‌േഫാമുകൡ മതിയായ ്രപാതിനിധ്യം ഇല്ലാത്തത് മാ്രതമാണ്. ്രപിന്റ്-ഒാണ്‍െെലന്‍ സംവിധാനങ്ങള്‍ക്ക് മുമ്പ് പണ്ഡിതന്മാര്‍ക്കുള്ളില്‍ മാ്രതം ഒതുങ്ങിനി-ന്നിരുന്ന മതകീയ വ്യവഹാരങ്ങള്‍ ഒാണ്‍െെലന്‍ സംവിധാനേത്താട് കൂടി മറ്റുള്ളവരും െെകേയറിയത് പരമ്പരാഗത സുന്നി സംവിധാനങ്ങള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. പാരമ്പര്യവാദികള്‍ ഒരിക്കലും മാറ്റങ്ങെള എതിര്‍ക്കുന്നവരല്ല, മറിച്ച് മുന്‍കഴിഞ്ഞ മതകീയ പാരമ്പര്യവും സംസ്‌കാരങ്ങളും മുറുെകപ്പിടിച്ച് െകാണ്ട് മാ്രതം പുതിയ മാറ്റങ്ങെള പിന്തുടരുന്നവരാെണന്നാണ് വില്യം ്രഗഹാം വാദിക്കുന്നത്.

ഇസ്നാദ്

പരമ്പരാഗത ഇസ്ലാമിക ചുറ്റുപാടില്‍ അറിവ് ്രപാഥമികമായി െെകമാറ്റം െചയ്യെപ്പടുന്നത് േകവലം പുസ്തകങ്ങൡലൂെടയല്ല മറിച്ച്, ഗുരുശിഷ്യ പരമ്പരയിലൂെടയാണ്. ആധികാരികമായി അറിവ് േശഖരിക്കെപ്പട്ടിരുന്നത് പണ്ഡിതന്മാരുെട ഒാര്‍മയിലായിരുന്നു. അധ്യാപകര്‍ വഴി െെകമാറ്റം െചയ്യെപ്പട്ട വിദ്യാഭ്യാസം കാരണമായിരുന്നു അറിവിന് വിശ്വാസ്യത നല്‍കെപ്പട്ടിരുന്നത്. മുസ്ലിം േലാകത്തുടനീളം െെവജ്ഞാനികമായി ഒരുപാട് ഭിന്നാഭി്രപായങ്ങളും വ്യതിരിക്തതകളും ഉണ്ടായിരുന്നുെവങ്കിലും അവെയല്ലാം സംവാദാത്മകമായ ഒരു വൃത്തത്തിനുള്ളില്‍ നിലനിര്‍ത്താന്‍ അന്ന് പണ്ഡിതന്മാര്‍ ്രപേത്യകം ്രശദ്ധിക്കുകയും െചയ്തിരുന്നു. എന്നാല്‍ പൗരാണിക തിേയാളജിക്കല്‍ പാരമ്പര്യത്തില്‍ നിന്ന് മാറി സ്വയം പഠനത്തില്‍ േക്രന്ദീകരിക്കാന്‍ തുടങ്ങിയേപ്പാഴാണ് യഥാര്‍ത്ഥത്തില്‍ അതിെന്റ ആധികാരികത നഷ്ടെപ്പട്ടുതുടങ്ങിയത്. ഗുരുശിഷ്യ ബന്ധത്തിലൂെടയാണ് ആധികാരികത രൂപെപ്പടുന്നതും െെകമാറ്റം െചയ്യെപ്പടുന്നതും എന്നാണ് പരമ്പര്യവാദികള്‍ വിശ്വസിക്കുന്നത്. ഇൗ പരമ്പര ്രപകാരം ശിഷ്യെന ഗുരു നിരന്തരമായ അധ്യാപനത്തിലൂെട നിശ്ചിതമായ ഒരു കരിക്കുലത്തിലൂെട ഘട്ടം ഘട്ടമായി വളര്‍ത്തിെയടുക്കുന്നതാണ് ഇൗ സ്രമ്പദായം. അദ്ധ്യാപക സാന്നിധ്യമില്ലാെത പരിചയം േപാലുമില്ലാത്ത േമഖലകള്‍ പഠിക്കുന്നത് അപകടകരമാെണന്നാണ് പാരമ്പര്യ പണ്ഡിതരുെട പക്ഷം. സിറിയന്‍ ഹദീസ് പണ്ഡിതനായ മുഹമ്മദ് അവ്വാമ പറയുന്നത് ്രപകാരം ‘പുതിയ കാലെത്ത ജനങ്ങള്‍ അടിസ്ഥാന വിദ്യാഭ്യാസം േപാലുമില്ലാെതയാണ് ക്ലാസിക്കല്‍ െടക്സ്റ്റുകളും മറ്റും വായിച്ചുെകാണ്ടിരിക്കുന്നത്’. ഇത്തരത്തിലുള്ള വായനകളാണ് സ്വന്തം അഭി്രപായങ്ങള്‍ മദ്ഹബുകള്‍ക്ക് അപ്പുറമാെണന്ന ചിന്തകള്‍ക്ക് വളമിടുന്നത്. പരമ്പരാഗത രീതിയില്‍ ക്ലാസിക്കല്‍ െടക്സ്റ്റുകള്‍ എങ്ങെന വായിക്കണെമന്നാണ് ആദ്യം പഠിപ്പിക്കുന്നത്.

ആധുനിക യൂണിേവഴ്സിറ്റികൡ നിന്ന് വ്യത്യസ്തമായി എവിെട പഠിച്ചു എന്നതിലുപരി ആരുെട കൂെട പഠിച്ചു എന്നതിനാണ് പരമ്പരാഗത ഇസ്ലാം മുന്‍ഗണന നല്‍കുന്നത്. മധ്യകാല ഇസ്ലാമിക പണ്ഡിതന്മാെര ്രപതിപാദിക്കുന്ന ചരി്രത ്രഗന്ഥങ്ങൡെലാന്നും തെന്ന ഒരാളുെട വിദ്യാഭ്യാസ സ്ഥലെത്ത കുറിച്ച് ്രപധാന്യപൂര്‍വ്വം പറയുന്നതായി കാണാനാവില്ല. അത്തരം വിവരങ്ങള്‍ ലഭ്യമായിരുന്നു എങ്കിലും അറിവ് േതടിയ വ്യക്തികള്‍ക്കായിരുന്നു മുന്‍ഗണന.

സാധാരണ ഒരു വ്യക്തിക്ക് േതാന്നും വിധം കയറി െപരുമാറാനുള്ള സ്വാതന്ത്ര്യം ഇസ്ലാമിക പാരമ്പര്യത്തില്‍ അറിവിെന്റ കാര്യത്തില്‍ അനുവദിക്കുന്നില്ല. പകരം അറിവ് പുനരുല്പാദിപ്പിക്കാനുള്ള ്രപാപ്തിക്ക് കൃത്യമായ മാനദണ്ഡങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ നിലവിെല സാഹചര്യെത്ത ്രപശസ്ത പണ്ഡിതന്‍ യൂസുഫ് തലാല്‍ ഡിേറാന്‍ വിവരിക്കുന്നതിങ്ങെന: ”പഴയ വിദ്യ സ്രമ്പദയമനുസരിച്ച് വര്‍ഷങ്ങേളാളം ഫിഖ്ഹും തസവ്വുഫും തഫ്‌സീറും െെകകാര്യം െചയ്ത് ്രപാപ്തി െതൡയിക്കുന്നവര്‍ മാ്രതം പഠിക്കുന്ന ്രഗന്ഥമായിരുന്നു സഹീഹുല്‍ ബുഖാരി. എന്നാല്‍ ഇൗ മനദണ്ഡത്തിെന്റ അടിസ്ഥാനത്തില്‍ കൃത്യമായി ബുഖാരി അവതരിപ്പിക്കാന്‍ കഴിയുന്നവര്‍ ഇന്ന് തുേലാം വിരളമാണ്. ഹദീസിെന്റ വിഷയം ഉദാഹരണമാെയടുത്താല്‍ ഒരു വിദ്യാര്‍ഥി അധ്യാപകന് വായിച്ച് െകാടുത്ത ഹദീസ് വിദ്യാര്‍ത്ഥിക്ക് സ്വയം റിേപ്പാര്‍ട്ട് െചയ്യാന്‍ അധ്യാപകെന്റ കൃത്യമായ േരഖയും സമ്മതവും ആവശ്യമായിരുന്നു. ഇതുെകാണ്ട് തെന്നയായിരുന്നു ഇൗ ശാഖ ഇ്രതയും കാലം നിലനിന്നതും.”

്രപവാചകെര അനുകരിക്കല്‍

്രപവാചകെന്റ ചര്യകളും അവിടുെത്ത പാഠങ്ങളും അപ്പടി പകര്‍ത്തിയവര്‍ എന്ന നിലയില്‍ സുന്നികള്‍ ്രപവാചകെന്റ അനുചരന്മാെര ഏറ്റവും ഉയര്‍ന്ന തട്ടിലാണ് െവക്കുന്നത്. സച്ചരിതരായ ഇൗ തലമുറെയ പദവിയില്‍ മറികടക്കാന്‍ സാധ്യമെല്ലന്ന് ഇബ്ന്‍ ഹസ്മ് ്രപസ്താവിക്കുന്നുണ്ട്. ്രപവാചക േനാളം എത്തുന്ന ശൃംഘലകൡ കണ്ണികളായി േചര്‍ന്ന് പണ്ഡിതരില്‍ നിന്ന് വിജ്ഞാനം േനടുകെയന്നാല്‍ വിജ്ഞാന െെകമാറ്റത്തിെന്റ ഇൗ പരമ്പരയില്‍ അണിേചരുക എന്നാണ്. വിജ്ഞാനത്തിെന്റയും സ്വഭാവ വിേശഷണങ്ങളുെടയും ്രപവാചകേനാളെമത്തുന്ന പരമ്പരയുള്ളത് െകാണ്ട് തെന്ന പണ്ഡിത സമൂഹെത്ത വലിയ ആദരേവാെടയാണ് പരമ്പരാഗത പണ്ഡിതര്‍ േനാക്കിക്കാണുന്നത്.

ഏറ്റവും ഫല്രപദമായ അധ്യാപന രീതിയാെണന്നത് െകാണ്ട തെന്ന ്രപവാചകെന്റ അധ്യാപന രീതികെള അേതപടി സ്വാംശീകരിക്കാനും പണ്ഡിതര്‍ ്രശമിച്ചു. പണ്ഡിതെര ്രപവാചകരുെട പിന്‍ഗാമികളായി വാഴ്ത്തുന്ന ്രപസിദ്ധമായ ഹദീസില്‍ സൂചിപ്പിച്ചത് തങ്ങെളയാെണന്ന് പരമ്പരാഗത പണ്ഡിതര്‍ സ്വയം മനസ്സിലാക്കി. വലിയ പണ്ഡിതര്‍ തങ്ങളുെട അടുത്ത ശിഷ്യെര അസ്ഹാബ് (അനുചരര്‍) എന്ന് തെന്ന നാമകരണം െചയ്തു. ്രപവാചകനും അനുചരരും തമ്മിലുള്ള ബന്ധം അേതപടി തങ്ങളുെട ശിഷ്യരുമായി നിലനിര്‍ത്താന്‍ ആദ്യകാല പണ്ഡിതര്‍ ്രശമിച്ചിരുന്നുെവന്ന് േജാര്‍ജ് മഖ്ദിസി എഴുതുന്നുണ്ട്. ്രപവാചകരും അനുചരരും തമ്മിലുള്ള ഇൗ ഗുരുശിഷ്യബന്ധം എല്ലാ ഇസ്‌ലാമിക ശാസ്്രത വിഷയങ്ങൡലും പകര്‍ത്താന്‍ പണ്ഡിതര്‍ ്രശമിച്ചു. ്രപവാചകെന്റ അധ്യാപന രീതികള്‍ വിശദീകരിക്കുന്ന നിരവധി ഹദീസുകള്‍ ഇത്തരത്തില്‍ കണ്ടെത്താനാവും. വിദ്യഭ്യാസം എന്നത് േകവല അറിവ് െെകമാറ്റത്തിനപ്പുറം സാംസ്‌കാരിക െെകമാറ്റം കൂടിയാെണന്നത് െകാണ്ട് തെന്ന ഗുരുശിഷ്യബന്ധങ്ങൡ ്രപവാചകെന്റ മാതൃകാ അധ്യാപന രീതികള്‍ വളെര ്രപധാനമാണ്. പരമ്പരാഗത വിദ്യഭ്യാസ രീതിയില്‍ ചില ്രപേത്യക ആചാരങ്ങളും സ്വഭാവങ്ങളും വിജ്ഞാന സമ്പാദനത്തിെന്റ വഴിയില്‍ വളെര ്രപധാനമാണ്. കാസ്പര്‍ മാറ്റീസണ്‍ പറയുന്നു: ‘പരമ്പരാഗത വിദ്യഭ്യാസ രീതിയില്‍ ഒരു വിദ്യാര്‍ത്ഥിയാവുക എന്നാല്‍ ‘സുഹ്ബ’-യില്‍ ആയിരിക്കുക എന്നാണര്‍ത്ഥം, അതായത് ഗുരു സന്നിധിയില്‍ ഇരുന്ന് െകാണ്ട് അധ്യാപകെന്റ ആത്മീയമായ ‘ഹാലുകള്‍’ സ്വാംശീകരിക്കാന്‍ ഇജാസേയാടുകൂടി വിദ്യ നുകരുക.

അധ്യാപകെന്റ ആത്മീയാവസ്ഥകൡ നിന്ന് െവൡച്ചം േനടുക എന്നതായിരുന്നു ഗുരുശിഷ്യബന്ധത്തിെന്റ കാതലായ വശം. വിജ്ഞാന െെകമാറ്റങ്ങൡലും ഭൗതിക ്രപവര്‍ത്തനങ്ങൡലും ഇൗ ആത്മീയ സ്വാധീനം േനടലായിരുന്നു ഒരു വിദ്യാര്‍ത്ഥിയുെട ലക്ഷ്യം. ഇത് വിദ്യാര്‍ത്ഥിയില്‍ അധ്യാപകേരാടും അവരുെട സംസ്‌കാരങ്ങേളാടും ബഹുമാനം വര്‍ധിപ്പിച്ചു. സ്വയം പഠനത്തിലൂെട േനടാനാവാത്തതായിരുന്നു ഇൗ ആത്മീയ വിശിഷ്ഠതകള്‍. താന്‍ നിേവദനം െചയ്യുന്ന ഹദീസ് പണ്ഡിതേനാട് കൂടുതലായി അടുത്തിടപഴകുന്ന രീതി ഹദീസ് നിേവദന േമഖലയില്‍ ഉണ്ടായിരുന്നില്ല.

ഹി. മൂന്നാം നൂറ്റാണ്ട് മുതല്‍ വിദ്യാസമ്പാദനത്തിെന്റ മര്യാദകള്‍ പറയുന്ന നിരവധി ്രഗന്ഥങ്ങള്‍ രചിക്കെപ്പട്ടിട്ടുണ്ട്. ആധുനിക വിദ്യഭ്യാസ സംവിധാനങ്ങൡ നിന്ന് വ്യത്യസ്തമായി പരമ്പരാഗത മുസ്‌ലിം വിദ്യഭ്യാസ രീതികൡ അധ്യാപകന്‍ എന്നാല്‍ പരിശീലകന്‍ (മുറബ്ബി)ആണ്. ആധുനിക കാലത്ത് അധ്യാപകന്‍ ആരാെണന്നതില്‍ നിന്നും എന്തു പഠിപ്പിക്കുന്നു എന്നതിേലക്ക് കാര്യങ്ങള്‍ മാറിയിട്ടുണ്ട് എന്ന് യദുല്ല കാൡമി വാദിക്കുന്നുണ്ട്. എന്തറിയുന്നു എന്നടിസ്ഥാനത്തില്‍ വിവക്ഷിക്കെപ്പടുന്നതുെകാണ്ട് തെന്ന അധ്യാപകന്‍ േകവലം വിജ്ഞാന െെകമാറ്റം െചയ്യുന്ന വ്യക്തിമാ്രതമായി ചുരുങ്ങുന്നു. അധ്യാപകനിലുള്ള െെവശിഷ്ഠ്യങ്ങള്‍ അ്രപധാനമായ യാദൃശ്ചികതകളാവുകയും അധ്യാപന േയാഗ്യതക്ക് മാനദണ്ഡം ആവാതിരിക്കുകയും െചയ്യുന്നു. വിദ്യഭ്യാസത്തിെന്റ ലക്ഷ്യങ്ങളും ്രപകൃതിയും മാറിയതാണ് ഇൗ മാറ്റത്തിെന്റ കാരണം.

ഇസ്‌ലാമിക പാഠ്യരീതി ആത്മീയതയില്‍ നിന്നും വിഭിന്നമായിരുന്നില്ല. നിേവദന രീതികള്‍, ഗുരുശിഷ്യ ബന്ധങ്ങള്‍, കൂട്ടായ്മ േബാധം തുടങ്ങിയ വിഷയങ്ങൡെലല്ലാം സൂഫിസവും പരമ്പരാഗത ഉലമാ സമൂഹവും തുല്യമായിരുന്നുെവന്ന് േജാണ്‍ ആേന്റഴ്‌സണ്‍ നിരീക്ഷിക്കുന്നുണ്ട്. മിക്ക സൂഫികളും േകവലം ആത്മീയാേന്വഷികള്‍ മാ്രതമായിരുന്നില്ല, മറിച്ച് ഹദീസ്, ഫിഖ്ഹ് േപാേലാത്ത വിഷയങ്ങൡ അവഗാഹമുള്ളവരായിരുന്നു. വിദ്യാപരിശീലനത്തിന് േവണ്ടിയുള്ള മ്രദസകള്‍ സൂഫീ ഖാന്‍ഗാഹുകളുെട ചാരത്ത് നിര്‍മിക്കെപ്പടുന്നത് പതിവായിരുന്നു. ആത്മീയതയുെട വഴികൡ വിദ്യാസമ്പാദനം എല്ലാ കാലത്തും ്രപധാനെപ്പട്ട ഒരു ഘടകമായിരുന്നു. യാ്രതകള്‍ െചയ്ത് വിദ്യ േനടുക എന്നത് സ്വയം ഒരു ആത്മീയ അനുഭവമായി വീക്ഷിക്കെപ്പട്ടിരുന്നു. പണ്ഡിതരും ഹദീസ് നിേവദകരും ്രപവാചകേനാട് പരമാവധി അടുപ്പം സൂക്ഷിക്കാന്‍ ്രശമിച്ചു. ്രപവാചകനിേലെക്കത്താനുള്ള ഒരു ആത്മീയ വഴിയായി അവര്‍ ഇസ്‌നാദിെന കണ്ടു. പിഴവുകള്‍ക്ക് സാധ്യത കുറവാെണന്നത് െകാണ്ടും ്രപാവചകാശിസ്സുകേളാട് കൂടുതല്‍ അടുത്ത് നില്‍ക്കാം എന്നതുെകാണ്ടും െചറിയ ഇസ്‌നാദുകള്‍ക്കാണ് മുന്‍ഗണന നല്‍കെപ്പട്ടിരുന്നത്. ്രപവാചകെന്റ ആശിസ്സുകളും അധ്യാപനങ്ങളും ഗുപ്തമായ അറിവുകളും െെകമാറുന്ന ശൃംഖലകളായിട്ടാണ് സൂഫിസത്തില്‍ ഇസ്‌നാദ് വീക്ഷിക്കെപ്പടുന്നത്.

തത്വപരം, വ്യക്തിപരം എന്നിങ്ങെന വിജ്ഞാനം രണ്ടു തരത്തിലുണ്ടെന്ന് കാൡമി വാദിക്കുന്നു. തത്വവിജ്ഞാനങ്ങെളയാണ് നാം െപാതുവില്‍ ‘വിജ്ഞാനം’ എന്നത് െകാണ്ട് അര്‍ത്ഥമാക്കുന്നത്. സാര്‍വ്രതികവും അമൂര്‍ത്തവുമായ ഇവ ്രപകൃതിപരേമാ കൃ്രതിമേമാ രണ്ടിെന്റയും മി്രശിതേമാ ആവാം. വ്യക്തി സ്വാംശീകരിച്ച അറിവുകള്‍ ഇത്തരത്തില്‍ െപാതുവത്കരിക്കുക സാധ്യമല്ല. കൂടാെത അവ ഭാഷാപരമായ സംഭാഷണങ്ങെളയും അവ സംേവദനം െചയ്യുന്ന രീതികള്‍, വഴികള്‍ തുടങ്ങിയവെയെയല്ലാം ആ്രശയിച്ചിരിക്കുന്നതാണ്. അറിവ് ഇങ്ങെന രണ്ട് തരത്തിലാെണങ്കിലും പരമ്പരാഗത പണ്ഡിതെര സംബന്ധിച്ചിടേത്താളം േവര്‍െപ്പടുേമ്പാള്‍ ആധികാരികത നഷ്ടെപ്പടുന്ന വിധം പരസ്പര ബന്ധിതമായവയാണവ. ഇവ രണ്ടും േചര്‍ന്ന് നില്‍ക്കുേമ്പാള്‍ മാ്രതേമ പരമ്പരാഗത വിദ്യഭ്യാസത്തില്‍ ആധികാരിക വിജ്ഞാനമായി പരിഗണിക്കെപ്പട്ടിരുന്നുള്ളൂ.

ഇസ്ലാമിക പാഠ്യരീതിയിെല മുഖ്യഭാഗമായ വ്യക്തിത്വരൂപീകരണവും ആത്മീയ ശുദ്ധീകരണവും നഷ്ടെപ്പടുന്നു എന്നത് െകാണ്ട് തെന്ന േകവല പുസ്തക വായനയിലൂെടയുള്ള അറിവ് സമ്പാദനം അപര്യപ്ത്മായി ഗണിക്കെപ്പട്ടിരുന്നു. അടുപ്പം, സഹവര്‍തിത്വം തുടങ്ങിയ ഘടകങ്ങൡലാണ് ഗുരുശിഷ്യ ബന്ധം നിര്‍മ്മിക്കെപ്പട്ടിരുന്നത്. ഇന്റെനറ്റിലൂെടയുള്ള അറിവ് െെകമാറ്റം ദൂരം ഒരു ഘടകമായ മാധ്യമത്തിലൂെടയാണ് നടക്കുന്നത.് മതവിദ്യാഭ്യാസം ഇന്റര്‍െനറ്റിേലക്ക് േചേക്കറുന്നേതാട് കൂടി പരമ്പരാഗതമായ അറിവുല്‍പാദനത്തിെന്റ വഴികൡ വലിയ കുറവ് തെന്ന വേന്നക്കും.

പരമ്പരാഗത വിദ്യാഭ്യാസത്തിെന്റ തകര്‍ച്ച

പതിെനട്ടാം നൂറ്റാണ്ടില്‍ െനേപ്പാൡയന്‍ േബാണപ്പാര്‍ട്ട് ഇൗജിപ്ത് കീഴടക്കി ്രപിന്റിംഗ ്്രപസ്സ് സംവിധാനം അവതരിപ്പിക്കുന്നേതാെടയാണ് പാരമ്പര്യ ഉലമാഇെന്റ ആധികാരികത നഷ്ടെപ്പടുന്നത്. ഒേട്ടാമന്‍ ഖിലാഫത്തിെന്റ പതനം, മുസ്‌ലിം നാടുകളുെട േകാളനിവല്‍കരണം, മുസ്‌ലിം നാടുകൡ മതരഹിത രാ്രഷ്ടീയത്തിെന്റ വളര്‍ച്ച തുടങ്ങിയ കാര്യങ്ങെളാെക്ക, മതപരമായ ആധികാരികതക്ക് അഭിവാജ്യ ഘടകമായ ഇസ്‌ലാമിക അധ്യാപന രീതിയുെട തകര്‍ച്ചയിേലക്ക് നയിച്ചിട്ടുണ്ട്. പാരമ്പര്യ രീതികെള തകര്‍െത്തറിഞ്ഞ് കടന്നുവന്ന ആധുനികവല്‍കരണം സൃഷ്ടിച്ച വിജ്ഞാനത്തിെന്റ സ്ഥാപനവല്‍കരണവും ജനാധിപത്യവല്‍കരണവും ഇതില്‍ പങ്കു െകാണ്ടിട്ടുണ്ട്. നിരവധി സാമൂഹിക-രാ്രഷ്ടീയ സംഭവ വികാസങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുെട തകര്‍ച്ചയിേലക്ക് നയിച്ചിട്ടുണ്ട്. അതുവേരക്കും മതരഹിത സര്‍ക്കാറുകളുെട നിശിത വിമര്‍ശകരായിരുന്ന ഉലമാഇെന ഇതുവഴി ബലഹീനെപ്പടുത്താന്‍ അവര്‍ക്കു കഴിഞ്ഞു. കൃത്യമായ ഉലമാ ആക്ടിവിസത്തിന് അവസരം നല്‍കുകയും അവെര ഉപേയാഗെപ്പടുത്തി വിദ്യാഭ്യാസ വിപ്ലവങ്ങള്‍ സൃഷ്ടിക്കുകയും െചയ്ത ഉസ്മാനീ ഖിലാഫത്തിെന്റ അന്ത്യവും ഇസ്‌ലാമിെന ആധുനീകരിക്കാനുള്ള മുറവിൡകളും ഇതിെന്റ ഭാഗമായി.

ഒേട്ടാമന്‍ കാലഘട്ടത്തിലടക്കം പരമ്പരാഗത വിദ്യഭ്യാസം ‘ഇജാസ’ സംവിധാനത്തിലധിഷ്ഠിതമായിരുന്നു. വിജ്ഞാനെത്ത വിരല്‍തുമ്പിെലത്തിക്കുന്ന ഇന്റര്‍െനറ്റിെന്റയും ്രപിന്റ്ിംഗ് ്രപസ്സിെന്റയും കടന്നുവരേവാടുകൂടി കൂടുതല്‍ േപര്‍ ഇസ്‌ലാമിക വിജ്ഞാനീയങ്ങൡ ഇടെപട്ടു തുടങ്ങി. പണ്ഡിതരില്‍ നിന്നും ലഭിക്കുന്ന ആധികാരിക വിശദീകരണങ്ങേളാട് കൂടി കരസ്ഥമാക്കിയിരുന്ന മതവിജ്ഞാനങ്ങള്‍ ഇേതാെട സ്വയം വിശദീകരണം കണ്ടെത്താന്‍ സാധിക്കുന്ന നിലയിേലെക്കത്തി. ഇജാസയില്ലാത്ത പണ്ഡിതെര പടിക്ക് പുറത്ത് നിറുത്തിയിരുന്ന പരമ്പരാഗത രീതി മാറ്റി നിര്‍ത്തെപ്പട്ടു. വ്യാഖ്യാനത്തിന് വളെര സൂക്ഷ്മമായ മാര്‍ഗങ്ങള്‍ അവലംബിച്ചിരുന്ന പരമ്പരാഗത രീതിയുെട പതനേത്താടുകൂടി ആധികാരിക ശബ്ദമായി മാറുക എന്നത് വളെര എളുപ്പമുള്ള കാര്യമായി മാറി. ്രപിന്റ്, ടിവി, ഇന്റര്‍െനറ്റ്, തുടങ്ങിയ ആധുനിക സംേവദന മാര്‍ഗങ്ങള്‍ ഇസ്‌ലാമിെന മനസ്സിലാക്കുന്നതിനും അതില്‍ തങ്ങളുെട അഭി്രപായം േരഖെപ്പടുത്തുന്നതിനും ജനങ്ങള്‍ക്ക് പുതിയ മാര്‍ഗങ്ങള്‍ തുറന്ന് െകാടുത്തു. ഇേതാെട പണ്ഡിതരല്ലാത്തവര്‍ക്കും വിജ്ഞാേനാത്പാദനത്തില്‍ ഇടെപടാന്‍ അവസരം ലഭിച്ചു.

മുമ്പ്, ഇസ്‌ലാമിന്റെ ശബ്ദം ഉലമാക്കളില്‍ മാത്രം ഒതുങ്ങിയിരുന്നത് ഇപ്പോള്‍ ജനങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്. എങ്കില്‍ പോലും പാരമ്പര്യ വിഭാഗവും തങ്ങളുടെ ആഖ്യാനങ്ങള്‍ക്ക് സ്വീകാര്യത ലഭിക്കാനും അനാധികാരിക സ്രോതസ്സുകളോട് കിടപിടിക്കാനും പ്രിന്റിംഗ് ഓണ്‍ലൈന്‍ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തിത്തുടങ്ങിയിട്ടുണ്ടണ്ട്. സമൂഹത്തിെന്റ വിവിധ തലങ്ങൡ നിന്ന് െകാണ്ട് ഇസ്‌ലാമിന് േവണ്ടി സംസാരിച്ച ആധികാരിക പണ്ഡിത േനതൃത്വം ഇേതാെട അ്രപത്യക്ഷമായി. പരമ്പരാഗത ഉലമാഇന് പകരം ആധികാരികമല്ലാത്ത ശബ്ദങ്ങള്‍ ഇസ്‌ലാമിെന ്രപതിനിധീകരിച്ച് തുടങ്ങി. പാരമ്പര്യെത്ത തച്ചുടക്കാന്‍ ഒരുെമ്പട്ടിറങ്ങിയ നേവാത്ഥാനവാദികളായിരുന്നു അവരിലധികവും.

ആശയ സംഗ്രഹം: നൂറുദ്ദീന്‍ ചെറുവണ്ണൂര്‍

ഇമാദ് ഹംദി

Add comment

Highlight option

Turn on the "highlight" option for any widget, to get an alternative styling like this. You can change the colors for highlighted widgets in the theme options. See more examples below.

Your Header Sidebar area is currently empty. Hurry up and add some widgets.