പതിനാല് വര്‍ഷത്തെ യുദ്ധത്തിനു ശേഷം ഡമസ്‌കസിലേക്ക് വരുന്നത് ഏറെ വിചിത്രമായ അനുഭവമായിരുന്നു. ലെബനീസ് അതിര്‍ത്തിയില്‍ നിന്ന് ഡമസ്‌കസിലേക്കുള്ള റോഡ് സുഗമവും വേഗതയേറിയതും സുരക്ഷിതവുമായിരുന്നു. ഇതുവരെ എടുത്തുകളയാത്ത ചില പഴയ പതാകകളും അസദിന്റെ ചിത്രങ്ങളും...