അമേരിക്ക വില്യംസ് കോളേജിലെ ആന്ത്രപോളജി വിഭാഗം അസോസിയേറ്റ് പ്രഫസറാണ് ഡോ. ജോയല്‍ ലീ. ദക്ഷിണേഷ്യയിലെ ജാതികള്‍ കേന്ദ്രീകരിച്ച്, അവയുടെ മതം, തൊഴില്‍, സെന്‍സോറിയം എന്നിവയെ കുറിച്ച് ഗവേഷണം നടത്തുന്നു. ഡിസെപ്റ്റീവ് മെജോരിറ്റി: ദലിതസ്, ഹിന്ദൂയിസം, ആന്‍ഡ്...
ഇന്ത്യന്‍ മഹാസമുദ്രം, മധ്യകാല-ആദ്യാധുനിക യുഗങ്ങളിലെ ദക്ഷിണേഷ്യ(AD. 1200-1800) എന്നീ മേഖലകളെ കേന്ദ്രീകരിച്ച് ഗവേഷണം നടത്തുന്ന ചരിത്രപണ്ഡിതയാണ് ജ്യോതി ഗുലാതി ബാലചന്ദ്രന്‍. നിലവില്‍ അമേരിക്കയിലെ പെന്‍സില്‍വാനിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍...
ദി ഹിന്ദു പത്രത്തിന്റെ അന്താരാഷ്ട്ര കാര്യ വിഭാഗം എഡിറ്ററും പ്രമുഖ എഴുത്തുകാരനുമാണ് സ്റ്റാന്‍ലി ജോണി. ആഗോള രാഷ്ട്രീയത്തെ, വിശിഷ്യാ മധ്യപൂര്‍വ ദേശങ്ങളിലെ സംഭവവികാസങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്ന അദ്ദേഹം, നിരവധി...