സയണിസവും ജൂതായിസവും വളരെ സമഗ്രമായും അതിസൂക്ഷ്മമായും വളരെ ആഴത്തിലുള്ള നരേറ്റീവുകളെ ചരിത്ര പിന്‍ബലത്തോടെ ആവിഷ്‌കരിച്ച ‘മൗസൂഅതുല്‍ യഹൂദി വല്‍ യഹൂദിയ്യ വസ്സിഹ്യൂനിയ്യ’ എന്ന കൃതിയിലൂടെയാണ് ഈജിപ്ഷ്യന്‍ ചിന്തകനും എഴുത്തുകാരനും...
മുസ്‌ലിം ലോകം ആഘോഷിച്ച പ്രവാചക സീറകളില്‍ ഇന്നും അനുവാചക ഹൃദയങ്ങളെ വിരുന്നൂട്ടിയ സീറാ രചനയാണ് വിശ്രുത ഇന്ത്യന്‍ പണ്ഡിതനും ഗ്രന്ഥകാരനുമായ സ്വഫിയ്യുറഹ്‌മാന്‍ മുബാറക്പൂരിയുടെ അറ്ഹീഖുല്‍ മഖ്തൂം. 1976 ല്‍ മുസ്‌ലിം വേള്‍ഡ് ലീഗ് റബീഉല്‍ അവ്വലിനോടനുബന്ധിച്ച്...
അനുഗ്രഹീതരായ പ്രഭാഷകരാല്‍ ധന്യമായ മണ്ണാണ് ഈജിപ്ത്. സാഹിത്യം, തത്വശാസ്ത്രം, മതം, സൂഫിസം തുടങ്ങിയ മേഖലകളില്‍ പ്രഭാഷണംകൊണ്ട് ജനഹൃദയങ്ങളില്‍ കുടിയേറിയ പരശ്ശതം പ്രഭാഷകര്‍ ഇവിടെ ജന്മം കൊണ്ടിട്ടുണ്ട്. വിവിധ ആശയധാരകളും പ്രസ്ഥാനങ്ങളും രൂപംകൊള്ളുന്നതില്‍...