ഗവണ്മന്റ് സ്‌കൂള്‍ 1992 ബാച്ച് എന്നെഴുതിയ റീത്തും കൂടി വെച്ചപ്പോള്‍, പിറകില്‍ നിന്നുമാരോ പറഞ്ഞു; വെച്ചു താമസിപ്പിക്കേണ്ട, പെട്ടെന്ന് ബോഡി എടുത്തോളു. ഇനി വരാനായിട്ടാരുമില്ല. ആകെ സ്വന്തമെന്ന് പറയാനായിട്ടുണ്ടായിരുന്നതൊരു പൂച്ചമാത്രമാണ്. ആയകാലത്ത്...
ഒരു സാഹിത്യകാരനുണ്ടായിരുന്നു നാട്ടില്‍,അതിശയമോ ആശ്ചര്യമോസാധാരണ സംഗതിയോ അസംഗതമോമുന്നില്‍ വരുന്നതെന്തായാലുമയാള്‍എന്തൊരു എന്നാണ് ആദ്യം കണ്ണു മുയിക്കുക.! ആദ്യത്തെ ഓട്ടോറിക്ഷ വന്നന്ന്എന്തൊരു ജിവി,ബിയ്യാത്തുന്റെ പുതിയാപ്പിള വന്നപ്പോള്‍എന്തൊരു പാവം,ഇ.കെ...