(ഈ ലേഖനം എന്റെ പി എച്ച് ഡി പഠനത്തിന്റെ പൈലറ്റ് സ്റ്റഡിയുടെ ഭാഗമായി രൂപപ്പെട്ടുവന്ന ഒരു കേവലശ്രമം മാത്രമാണ്. ഇതിലെ എത്‌നോഗ്രഫിക് നോട്ടുകളിലേക്ക് വായനക്കാരുടെ ശ്രദ്ധക്ഷണിക്കാനാണ് ഞാന്‍ പ്രധാനമായും ആഗ്രഹിക്കുന്നത്.) സൗത്തേഷ്യയിലെ ഒരു പ്രമുഖ...
മക്ക ഒരു ദേശമല്ല, ദേശമെന്ന ആശയമാണ്. ദേശാതിര്‍ഥികളെ ഭേദിക്കാനുള്ള ദേശമാണ് മക്ക. മക്ക അറബിയല്ല, അജമിയുമല്ല എന്ന കവിയുടെ വാക്കുകള്‍ പോലെ ദേശബന്ധത്തില്‍നിന്ന് വിച്ഛേദിക്കപ്പെട്ട ദേശമായി മക്കയെ മനസ്സിലാക്കാം. വളരെ ചെറിയ ഒരു പട്ടണം എങ്ങനെയാണ് ദേശമെന്ന...
ഞാന്‍ ഈയിടെ ലക്ഷദ്വീപ് പശ്ചാത്തലമാക്കി എഴുതിയ ഒരു നോവല്‍ വായിച്ചു. പ്രസിദ്ധീകരിക്കാനിരിക്കുന്ന ആ നോവല്‍ ലക്ഷദ്വീപ് ചരിത്രത്തിന്റെ ഭാഗമായ ‘ബീക്കുഞ്ഞിബി’യുടെ ജീവിതത്തില്‍ നിന്നുമാണ് ത്രഡ് സ്വീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ അറക്കല്‍...