ഡോ. മഹ്മൂദ് കൂരിയ നെതര്ലന്റസിലെ ലെയ്ഡണ് യൂണിവേര്സിറ്റി കേന്ദ്രീകരിച്ചുള്ള ഇന്ത്യന് ചരിത്രകാരനാണ്. ഇന്ത്യന് മഹാസമുദ്ര പഠനങ്ങള്, ആഗോള നിയമ ചരിത്രം, ആഫ്രോ-ഏഷ്യന് ബന്ധങ്ങള്, ഇസ്ലാമിന്റെ ധൈഷണിക ചരിത്രം...
Editor's Choice
ഭിന്നശേഷി സൗഹൃദവും അനിവാര്യമായ മാറ്റങ്ങളും
ചിലപ്പോഴൊക്കെ നമ്മുടെ ഒരു കനത്ത നോട്ടം കൊണ്ടോ മുഖഭാവം കൊണ്ടോ വാക്കുകള് കൊണ്ടോ ചില സഹതാപ മനോഭാവം കൊണ്ടോ നമ്മള് പോലും അറിയാതെ വേദനിപ്പിക്കുന്ന ഒരു സമൂഹമാണ് ഭിന്നശേഷിക്കാര്. ശാരീരികമോ മാനസികമോ ആയ പരിമിതികള്...
വാര്ധക്യം, അവശത, ഭിന്നശേഷി: ഇസ്ലാം ഇടംകൊടുക്കുന്ന വിധം
ആധുനിക സാംസ്കാരിക മൂല്യങ്ങളെന്ന് കണക്കാക്കപ്പെടുന്ന സ്വയാധികാരം, യുക്തി ചിന്ത, വൈയക്തിക സ്വാതന്ത്ര്യം എന്നീ മൂല്യങ്ങള് യൂറോപ്യന് നവോത്ഥാനത്തില് നിന്നും രൂപപ്പെട്ടവയണ്. വ്യക്തിസ്വാതന്ത്ര്യം, സ്വയംപര്യപ്തത എന്നിവയാണ്...
എക്സ് മുസ്ലിംസ് : വിട്ടുകളഞ്ഞ സീനുകളിലെ വില്ലന്മാര്
മുസ്ലിം സമൂഹത്തിനകത്തുള്ള നവീകരണപാരമ്പര്യങ്ങള്ക്ക് അപരിചിതമല്ലാത്ത തിരുത്തല്വാദമാണ് മതത്തിനകത്തെ മതനിരാസം. യുക്തിവാദത്തിന്റെ സാങ്കേതിക ഭാവങ്ങള് ഇല്ലാതെ തന്നെ, താല്ക്കാലികമായ വിജയങ്ങള്ക്ക് വേണ്ടി ഇസ്ലാമിനെ...
ആഫ്രിക്കയിലെ ഇസ്ലാം: തിരസ്കരിക്കപ്പെടുന്ന മുസ്ലിം പൈതൃകങ്ങള്
അന്തരീക്ഷത്തില് അയാളുടെ ചാട്ട ഉയര്ന്നു പൊങ്ങുകയാണ്. തന്റെ അടിമയായ കറുത്ത മനുഷ്യനെ ആഞ്ഞു പ്രഹരിക്കുകയാണ് ക്രൂരനായ ആ അറബി, കറുത്ത കല്ലിനടിയിലെ കറുത്ത മനുഷ്യനെ. അതൊരു യുഗപ്പിറവിയായിരുന്നു. ലോകത്ത് ഇന്നുള്ള ജനസമൂഹങ്ങളില്...